ക്രിസ്തുമസ്സ് രാത്രി (കവിത: മോന്‍സി കൊടുമണ്‍)
SAHITHYAM
22-Dec-2019
SAHITHYAM
22-Dec-2019

കാലികള്‍ മേയുമാ ശീത രാവില്‍
ലോക ജനത നിദ്രയിലാണ്ട നേരം
മഞ്ഞിന്‍ കണങ്ങള്‍ക്കു സാക്ഷിയായി
രാജാധിരാജന്‍ പിറന്നു പാരില്‍
ലോക ജനത നിദ്രയിലാണ്ട നേരം
മഞ്ഞിന്‍ കണങ്ങള്‍ക്കു സാക്ഷിയായി
രാജാധിരാജന്‍ പിറന്നു പാരില്‍
വാനില്‍ താരം കണ്ടാട്ടിയര്‍
ബേതലഹേമിലെ പുല്‍ക്കൂട്ടിലെത്തി
പൊന്നു മൂരു കുന്തിരിക്കം കാഴ്ച നല്‍കി.
കീറ്റു ശീലയില്‍ കിടന്നു പൊന്നുണ്ണി
ഇടയര്‍ക്കു പുഞ്ചിരി നല്‍കിടുമ്പോള്‍
പുതിയൊരു ഗാനമുയര്‍ന്നു മണ്ണില്‍
പുതിയൊരു പുലരി വിടര്‍ന്നു വിണ്ണില്‍
അത്യുന്നതങ്ങളില്‍ ദൈവമഹത്വം
സന്‍മനസ്സുള്ളവര്‍ക്കു സമാധാനം.
ലോക ജനത്തിനു വെളിച്ചമേകാന്‍
എളിമ തന്‍ പുല്‍ക്കൂട്ടില്‍ താണു വന്ന
പാപവിമോചകാ കൈ തൊഴുന്നേ.
ബേതലഹേമിലെ പുല്‍ക്കൂട്ടിലെത്തി
പൊന്നു മൂരു കുന്തിരിക്കം കാഴ്ച നല്‍കി.
കീറ്റു ശീലയില്‍ കിടന്നു പൊന്നുണ്ണി
ഇടയര്‍ക്കു പുഞ്ചിരി നല്‍കിടുമ്പോള്‍
പുതിയൊരു ഗാനമുയര്‍ന്നു മണ്ണില്‍
പുതിയൊരു പുലരി വിടര്‍ന്നു വിണ്ണില്‍
അത്യുന്നതങ്ങളില്‍ ദൈവമഹത്വം
സന്‍മനസ്സുള്ളവര്‍ക്കു സമാധാനം.
ലോക ജനത്തിനു വെളിച്ചമേകാന്‍
എളിമ തന്‍ പുല്‍ക്കൂട്ടില്‍ താണു വന്ന
പാപവിമോചകാ കൈ തൊഴുന്നേ.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments