Image

ജീവ നായകനാകുന്ന ജിപ്‌സിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 22 December, 2019
ജീവ നായകനാകുന്ന ജിപ്‌സിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
രാജു മുരുകന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജിപ്‌സി. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജീവ നായകനായി എത്തുന്ന ചിത്രത്തില്‍ സണ്ണി വെയിന്‍, ലാല്‍ ജോസ്,സുശീല രാമന്‍, സന്തോഷ് നാരായണന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 

മികച്ച തമിഴ് ചിത്രത്തിനുള്ള നാഷണല്‍ അവാര്‍ഡ് ലഭിച്ച ജോക്കര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആണ് രാജുമുരുകന്‍. നതാഷ ആണ് ചിത്രത്തിലെ നായിക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക