Image

അനുഷ്‍ക ഷെട്ടി നായികയായെത്തുന്ന നിശബ്‍ദത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

Published on 22 December, 2019
അനുഷ്‍ക ഷെട്ടി നായികയായെത്തുന്ന നിശബ്‍ദത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

അനുഷ്‍ക ഷെട്ടിയും മാധവനും നായികാനായകന്മാരയെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നിശബ്‍ദം'. ചിത്രത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു.ശാലിനി പാണ്ഡെയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് നിശ‍ബ്‍ദം ഒരുക്കിയിരിക്കുന്നത്.


ഹേമന്ത് മധുകര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാധവനും, അനുഷ്‌കയും ഒന്നിച്ചൊരു ചിത്രത്തില്‍ അഭിനയിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക