Image

അവസാനമായി കുളിച്ചതെന്നാണെന്ന് ഓര്‍മ്മയില്ല, ആരാധകരെ ഞെട്ടിച്ച് ലേഡി ഗാഗ

Published on 21 December, 2019
അവസാനമായി കുളിച്ചതെന്നാണെന്ന് ഓര്‍മ്മയില്ല, ആരാധകരെ ഞെട്ടിച്ച് ലേഡി ഗാഗ
പോപ് ക്വീന്‍ ലേഡി ഗാഗയുടെ തുറന്ന് പറച്ചിലാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. അവസാനമായി കുളിച്ചതെന്നാണെന്ന് ഓര്‍മ്മയില്ലെന്ന് ആയിരുന്നു ഗാഗ ട്വീറ്റ് ചെയ്തത്. തന്റെ പുതിയ ആല്‍ബമായ എല്‍ജി6 പുറത്തിറക്കാനുള്ള തിരക്ക് കൊണ്ടാണ് കുളി ഉപേക്ഷിച്ചതെന്ന് ഗാഗ തുറന്നു പറയുന്നു. അടുത്ത വര്‍ഷമാണ് എല്‍ജി 6 ആല്‍ബം പുറത്തിറങ്ങുക. ഗാഗയുടെ ആറാം ആല്‍ബമാണിത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക