സ്‌നേഹം (കവിത: രേഖാ ഷാജി)
SAHITHYAM
20-Dec-2019
SAHITHYAM
20-Dec-2019

സ്‌നേഹം എങ്ങനെ യാണ് വിവരിക്കേണ്ടത്
അതൊരു വല്ലാത്തൊരു അനുഭവമാണ്
സ്‌നേഹിക്കുബോഴും
സ്‌നേഹിക്കപ്പടുമ്പോഴും
അതൊരു വല്ലാത്തൊരു അനുഭവമാണ്
സ്‌നേഹിക്കുബോഴും
സ്‌നേഹിക്കപ്പടുമ്പോഴും
അതു മനസില്‍ നിറക്കുന്നത്
വര്ണനാതീതമായ
അനുഭവമാണ് ആനന്ദ മാണ്.
സ്‌നേഹം പലതരത്തിലാണ്. അമ്മെയ്ക്ക് തന്റെ കുഞ്ഞിനോടുള്ള
സ്‌നേഹം വാത്സല്യം ആണ്.
എന്നാല്‍ അച്ഛന് ആ സ്‌നേഹം ഒരു കരുതലാണ്. ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങളും സ്‌നേഹത്തിന്റെ അല്ലെങ്കില്‍ പ്രണയത്തിന്റെ പ്രതിരൂപങ്ങളാണ്.
പ്രണയമില്ലെങ്കില്‍ പ്രപഞ്ചത്തിനു സ്പന്ദനമില്ല നിലനില്‍പ്പില്ല.
സ്‌നേഹത്തിനു അതിര്‍ വരമ്പില്ല.
ജാതിയും മതവുമില്ല ഭാഷയും ദേശവുമില്ല.
സ്‌നേഹം ഒരു പുഴയായി നദിയായി സ്വച്ഛന്ദം അവിരാമം ഒഴുകട്ടെ. അപ്പോള്‍ ഇവിടം സ്വാര്‍ഗമാകും.
ജാതി മത ചിന്തകളുടെ വേലിക്കെട്ടുകള്‍ തീര്‍ക്കാത്ത ഒരു ലോകം.
പരസ്പരം സ്‌നേഹിക്കുന്ന സ്‌നേഹിക്കപ്പെടുന്ന ഒരു ലോകം കലഹങ്ങളില്ലാത്ത കലാപങ്ങളില്ലാത്ത ഒരു ലോകം. സ്‌നേഹമാണെന്റെ മതം
സ്‌നേഹമാണ് നിങ്ങളുടെ മതം സ്‌നേഹമാണ് നമ്മുടെ മതം. നമ്മുടെ മനസുകളില്‍ നിന്നും അന്യ മാ വാ തിരിക്കട്ടെ. സ്‌നേഹം എന്ന വികാരം.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments