Image

ഫ്രാങ്ക്ഫര്‍ട്ട് സെന്റ് ജോര്‍ജ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ക്രിസ്മസ് ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും ഡിസംബര്‍ 26 ന്

Published on 20 December, 2019
ഫ്രാങ്ക്ഫര്‍ട്ട് സെന്റ് ജോര്‍ജ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ക്രിസ്മസ് ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും ഡിസംബര്‍ 26 ന്


ഫ്രാങ്ക്ഫര്‍ട്ട് : ഫ്രാങ്ക്ഫര്‍ട്ടിലെ സെന്റ് ജോര്‍ജ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്റെ ക്രിസ്മസ് ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും ഡിസംബര്‍ 26 നു (വ്യാഴം) രാവിലെ ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള Bad Vilbel, Maria Muttergottes Syrisch Orthodox പള്ളിയില്‍ (Homburger Strasse 190, 61118) നടക്കും.

രാവിലെ 10:30 ന് പ്രഭാതപ്രാര്‍ഥന, തുടര്‍ന്നു 11നു വിശുദ്ധ കുര്‍ബാനയും ക്രിസ്മസ് ശുശ്രൂഷയും ഉണ്ടായിരിക്കും. വിശ്വാസികളായ ഏവരെയും വിശുദ്ധ കുര്‍ബാനയിലും ക്രിസ്മസ് ആഘോഷങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചു.

വിവരങ്ങള്‍ക്ക്: jacobitesfrankfurt@gmail.com, +491736825637 / +4917655416756.

റിപ്പോര്‍ട്ട്: ജോസ് കമ്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക