Image

ഷൂ​ട്ടിം​ഗി​നി​ടെ​ ​കാ​മു​കി​ക്ക് ​മു​ന്നി​ല്‍​ ​ഷ​ര്‍​ട്ട് ​അ​ഴി​ച്ച്‌ ​താ​രം..! ചി​ത്ര​ങ്ങ​ള്‍​ ​വൈ​റല്‍

Published on 19 December, 2019
ഷൂ​ട്ടിം​ഗി​നി​ടെ​ ​കാ​മു​കി​ക്ക് ​മു​ന്നി​ല്‍​ ​ഷ​ര്‍​ട്ട് ​അ​ഴി​ച്ച്‌ ​താ​രം..! ചി​ത്ര​ങ്ങ​ള്‍​ ​വൈ​റല്‍
ബോ​ളി​വു​ഡ് ​പ്രേ​ക്ഷ​ക​രു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​താ​ര​ങ്ങ​ളാ​ണ് ​ആ​ലി​യ​ ​ഭ​ട്ടും​ ​ര​ണ്‍​ബീ​ര്‍​ ​ കപൂറും.​ ​താ​ര​ങ്ങ​ളു​ടെ​ ​പ്ര​ണ​യ​വും​ ​ഡേ​റ്റിം​ഗു​മെ​ല്ലാം​ ​പ്രേ​ക്ഷ​ക​ര്‍​ ​ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ്.​ ​വി​വാ​ഹ​ത്തി​നാ​യി​ ​ആ​കാം​ക്ഷ​യോ​ടെ​ ​കാ​ത്തി​രി​ക്കു​ക​യാ​ണ് ​പ്രേ​ക്ഷ​ക​ര്‍.​ ​അ​ടു​ത്ത​ ​വ​ര്‍​ഷം​ ​വി​വാ​ഹ​മു​ണ്ടാ​കു​മെ​ന്നു​ള്ള​ ​റി​പ്പോ​ര്‍​ട്ടു​ക​ളും​ ​പ്ര​ച​രി​ക്കു​ന്നു​ണ്ട്.​ 

​വി​വാ​ഹം​ ​പോ​ലെ​ ​പ്രേ​ക്ഷ​ക​ര്‍​ ​ആ​കാം​ഷ​യോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ത് ​ഇ​രു​വ​രും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്ര​മാ​യ​ ​ബ്ര​ഹ്മാ​സ്ത്ര​യ്ക്ക് ​വേ​ണ്ടി​യാ​ണ്.​ ​അ​യാ​ന്‍​ ​മു​ഖ​ര്‍​ജി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​വാ​ര​ണാ​സി​യി​ലെ​ ​ഗാ​യ് ​ഘ​ട്ടി​ല്‍​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ​ഇ​പ്പോ​ള്‍​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ല്‍​ ​വൈ​റ​ലാ​കു​ന്ന​ത് ​ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലെ​ ​ഒ​രു​ ​വീ​ഡി​യോ​യാ​ണ്.​ ​ആ​ലി​യ​യ്ക്ക് ​മു​ന്നി​ല്‍​ ​ര​ണ്‍​ബീ​ര്‍​ ​ഷ​ര്‍​ട്ടൂ​രു​ന്ന​ ​വീ​ഡി​യോ​ ​ആ​ണ​ത്.​ ​ഇ​തി​ന്റെ​ ​ചി​ത്ര​ങ്ങ​ളും​ ​പ്ര​ച​രി​ക്കു​ന്നു​ണ്ട്.​ ​

നൂ​റ് ​ക​ണ​ക്കി​ന് ​ജ​ന​ങ്ങ​ളു​ടെ​ ​മു​ന്നി​ല്‍​ ​വ​ച്ചാ​യി​രു​ന്നു​ ​താ​രം​ ​ഷ​ര്‍​ട്ട് ​ഊ​രി​യ​ത്.​ ​ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലെ​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് ​താ​ര​ത്തി​ന് ​ഷ​ര്‍​ട്ട് ​അ​ഴി​ക്കേ​ണ്ടി​ ​വ​ന്ന​ത്.​ ​ ചി​ത്ര​ങ്ങ​ളും​ ​വീ​ഡി​യോ​യും​ ​വൈ​റ​ലാ​യ​തോ​ടെ​ ​താ​ര​ത്തി​നെ​തി​രെ​ ​വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ ​ഉ​യ​രു​ന്നു​ണ്ട്.​ ​ഒ​രു​ ​ഷോ​യ്ക്കി​ടെ​ ​ന​ട​ന്‍​ ​അ​ക്ഷ​യ് ​കു​മാ​ര്‍​ ​പാ​ന്റി​ന്റെ​ ​ബ​ട്ട​ന്‍​ ​ഊ​രി​യ​ത് ​വ​ന്‍​ ​വി​വാ​ദ​മാ​യി​രു​ന്നു.​ ​അ​ന്ന് ​താ​ര​ത്തെ​ ​വി​മ​ര്‍​ശി​ച്ച്‌ ​ഭാ​ര്യ​യു​ം ന​ടി​യു​മാ​യ​ ​ട്വി​ങ്കി​ള്‍​ ​ഖ​ന്ന​ ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക