Image

ജര്‍മനിയിലെ സീറോ മലങ്കര കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം

Published on 18 December, 2019
ജര്‍മനിയിലെ സീറോ മലങ്കര കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം
ഫ്രാങ്ക്ഫര്‍ട്ട്: സീറോ മലങ്കര കാത്തലിക് മേജര്‍ എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് ജര്‍മന്‍ റീജണിന്റെ ആഭിമുഖ്യത്തില്‍ ജര്‍മനിയിലെ വിവിധ മിഷന്‍ കേന്ദ്രങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ വിവരം ചുവടെ ചേര്‍ക്കുന്നു.

സെന്റ് തോമസ് ഇടവക ബോണ്‍ സെന്റ് തോമസ് ഇടവക:

ഡിസംബര്‍ 25(ബുധന്‍): Heilig Geist Katholische Kirche Kiefernweg 22, 53127 Bonn), kabw: D¨Ignªv 3.30.

വിവരങ്ങള്‍ക്ക് : Varghese Karnasseril 0223345668, Ammini Mathew 0228 643455

പീറ്റര്‍ & പൗലോസ് ഇടവക ഹൈഡല്‍ബര്‍ഗ്/സ്റ്റുട്ട്ഗാര്‍ട്ട്:

ഡിസംബര്‍ 25 (ബുധന്‍) : സമയം : ഉച്ചകഴിഞ്ഞ് മൂന്നുമണി. Alte Katholische Kirche, Klostergasse 1, 69123 Heidelberg - Wieblingen.

വിവരങ്ങള്‍ക്ക്: Aleyamma Isaac 06221470149, Varghese Charivuparampil 072746229.

സെന്റ് ജോസഫ് ഇടവക ഫ്രാങ്ക്ഫര്‍ട്ട്/മൈന്‍സ്:

ഡിസംബര്‍ 25 (ബുധന്‍): സമയം: ഉച്ചകഴിഞ്ഞ് മൂന്നരമണി, Herz-Jesu Kirche, Eckenheimer Landstr 326, 60435 Frankfurt (M), Eckenheim.

വിവരങ്ങള്‍ക്ക്: Koshy Thottathil 06109739832,Stefan Mani 0607442942.


സെന്റ് മേരീസ് ഇടവക ക്രേഫെല്‍ഡ്/ഡ്യൂസല്‍ഡോര്‍ഫ്:

ഡിസംബര്‍ 26 (വ്യാഴം) : സമയം : ഉച്ചകഴിഞ്ഞ് മൂന്നുമണി
St.Johannes Baptist Kirche, Johannesplatz 40, 47805 Krefeld.

വിവരങ്ങള്‍ക്ക്: പോള്‍ മാര്‍ക്കസ് 02162 979345, ജോര്‍ജുകുട്ടി കൊച്ചേത്തു 02151 316522.

സെന്റ് ക്രിസോസ്റ്റം ഇടവക ഹെര്‍ണെ/ഡോര്‍ട്ട്മുണ്ട്:

ഡിസംബര്‍ 26 (വ്യാഴം): സമയം : ഉച്ചകഴിഞ്ഞ് നാലുമണി.
St. Laurentius Kirche, Hauptstr.317, 44649 Herne-Wanne Eickel.

വിവരങ്ങള്‍ക്ക്:Varghese Ottathengil 02305544065,Mathew Cheruthottunkel 0201480176.

മനസുകളില്‍ നന്മയുടെ തിരിനാളങ്ങള്‍ തെളിച്ചും നിഷ്ങ്കളങ്ക സ്‌നേഹത്തിന്റെ ഗീതം പാടിയും ക്രിസ്മസിന്റെ ചൈതന്യം പകരാന്‍ പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശു അനുഗ്രഹിയ്ക്കട്ടെ എന്നാശംസിക്കുന്നതിനൊപ്പം ഏവരേയും സ്‌നേഹപൂര്‍വം ആഘോഷങ്ങളിലേയ്ക്ക് ക്ഷണിക്കുന്നു.

വിവരങ്ങള്‍ക്ക് :ഫാ.സന്തോഷ് തോമസ് കോയിക്കല്‍(കോഓര്‍ഡിനേറ്റര്‍) 017680383083, ഫാ.ജോസഫ് ചേലന്പറന്പത്ത് (കൊളോണ്‍)0228 28619809, ഫാ.പോള്‍ മാത്യു ഒഐസി 0228 28619809,ഫാ.ജേക്കബ് വാഴക്കുന്നത്ത് 025428789640.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക