Image

ആനയെ എഴുന്നള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങള്‍ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി കെ രാജു

Published on 15 December, 2019
ആനയെ എഴുന്നള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങള്‍ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി കെ രാജു

ചെന്നൈ: മദ്രാസ്​ ​​െഎ.​െഎ.ടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫി​​​​െന്‍റ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിടാന്‍ ശിപാര്‍ശ. തമിഴ്നാട് സര്‍ക്കാറാണ് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. കേസ് സി.ബി.െഎ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാരും കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു.


കേസ് സി.ബി.​െഎയെ ഏല്‍പിക്കുന്നത്​ സംസ്ഥാന സര്‍ക്കാറിന്​ പരിഗണിക്കാവുന്നതാണെന്ന്​ മദ്രാസ്​ ഹൈകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ജനുവരി 22നകം ചെന്നൈ സിറ്റി ക്രൈംബ്രാഞ്ച്​ പൊലീസ്​ കേസന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട്​ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക