Image

പൗരത്വ നിയമം: പശ്‌ചിമ ബംഗാളില്‍ റെയില്‍വേ സ്‌റ്റേഷന്‌ തീയിട്ടു

Published on 14 December, 2019
പൗരത്വ നിയമം: പശ്‌ചിമ ബംഗാളില്‍  റെയില്‍വേ സ്‌റ്റേഷന്‌ തീയിട്ടു

കൊല്‍ക്കത്ത: പൗരത്വ നിയമത്തിനെതിരായി പശ്‌ചിമ ബംഗാളില്‍ സംഘര്‍ഷം വീണ്ടും ശക്‌തമാകുന്നു. കോന എക്‌പ്രസ്‌വേയിലും ഹൗറയിലെ എന്‍.എച്ച്‌ 6ലുമാണ്‌ സംഘര്‍ഷങ്ങള്‍ ഉണ്ടായിരിക്കുന്നത്‌. 

ബംഗാളില്‍ സന്‍ക്‌റെയില്‍ റെയില്‍വേ സ്‌റ്റേഷന്‌തീയിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക