Image

ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് വയലാര്‍ രവി

Published on 13 May, 2012
ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് വയലാര്‍ രവി
ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. മറിച്ചുവിശ്വസിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിപിയുടെ അഭിപ്രായത്തിന്റെ മറപിടിച്ച് സിപിഎം രക്ഷപെടാന്‍ ശ്രമിക്കുന്നത് മനസാക്ഷിക്കുത്തുകൊണ്ടാണെന്നും വയലാര്‍ രവി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക