Image

നവജാത ശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി

Published on 13 May, 2012
നവജാത ശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി
ആലപ്പുഴ: കായംകുളം നഗരത്തില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. വഴിയരികില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. പ്രസവിച്ച് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞ പെണ്‍കുഞ്ഞിനെയാണ് വഴിയരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ പോലീസ് ആശുപത്രിയിലേയ്ക്കു മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക