Image

കോഴിക്കോട് വിഎസ് അനുകൂല പോസ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

Published on 13 May, 2012
കോഴിക്കോട് വിഎസ് അനുകൂല പോസ്ററുകള്‍ പ്രത്യക്ഷപ്പെട്ടു
കോഴിക്കോട്: ജില്ലയിലെ സിപിഎം ശക്തികേന്ദ്രങ്ങളില്‍ വിഎസ് അനുകൂല പോസ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പാലേരി, കൂത്താളി, മേപ്പയൂര്‍, പേരാമ്പ്ര എന്നിവടങ്ങളിലാണ് വിഎസിനു പിന്തുണ പ്രഖ്യാപിച്ച് പോസ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വിഎസ് അടിയുറച്ച കമ്യൂണിസ്റ്, ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ് എന്നിങ്ങനെയാണ് പോസ്ററിലെ പരാമര്‍ശങ്ങള്‍. സിപിഎം നേതാവ് വി.വി. ദക്ഷിണാമൂര്‍ത്തിയുടെ വീടിന്റെ മതിലിലും പോസ്ററുകള്‍ പതിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക