Image

കെട്ടുറപ്പുള്ളസിനിമാവ്യവസായമല്ല അസര്‍ബൈജാനിലേതെന്ന്‌ ജോര്‍ജ്‌ടില്ലര്‍

Published on 12 December, 2019
കെട്ടുറപ്പുള്ളസിനിമാവ്യവസായമല്ല അസര്‍ബൈജാനിലേതെന്ന്‌ ജോര്‍ജ്‌ടില്ലര്‍


മറ്റുരാജ്യങ്ങളിലേതു പോലെകെട്ടുറപ്പുള്ളസിനിമാവ്യവസായംഅസര്‍ബൈജാനില്‍ഇല്ലെന്ന്‌ 'വെന്‍ ദി പേഴ്‌സിമ്മണ്‍സ്‌ ഗ്രൂ' എന്ന ചിത്രത്തിന്റെ നിര്‍മാതാവ്‌ജോര്‍ജ്‌ ടില്ലര്‍.സിനിമാനിര്‍മാണത്തിന്‌ ഇറങ്ങുന്നവര്‍ തന്റെരാജ്യത്തുകടുത്ത വെല്ലുവിളിയാണ്‌ നേരിടുന്നതെന്നും 'മീറ്റ്‌ ദി ഡയറക്‌റ്ററില്‍' പങ്കെടുക്കവെഅദ്ദേഹം പറഞ്ഞു.

രാഷ്ട്രീയവിഷയങ്ങളാണ്‌എക്കാലത്തും ജനങ്ങളെസ്വാധീനിക്കുന്ന ഘടകമെന്നുംഛത്തീസ്‌ഗഢ്‌ഢിലെ ജനങ്ങള്‍ മാവോയിസ്റ്റുകളില്‍ നിന്നു നേരിടുന്ന യാതനകളെക്കാള്‍കൂടുതല്‍സ്വന്തം ഭരണകൂടത്തില്‍ നിന്നു നേരിടുന്നുവെന്നും ഉണ്ട എന്ന ചിത്രത്തിന്റെസംവിധായകന്‍ ഖാലിദ്‌ റഹ്‌മാന്‍ പറഞ്ഞു. സംവിധായകന്‍ കിസ്‌ലേ,നിര്‍മാതാവ്‌അക്ഷയ്‌റായ്‌,എഡിറ്റര്‍ നിഷാദ്‌എന്നിവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക