Image

ട്രംമ്പ് ഇംപീച്ച്‌മെന്റ് അമേരിക്കന്‍ ജനത അനുകൂലിക്കുന്നില്ലെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്

പി പി ചെറിയാന്‍ Published on 12 December, 2019
ട്രംമ്പ് ഇംപീച്ച്‌മെന്റ് അമേരിക്കന്‍ ജനത അനുകൂലിക്കുന്നില്ലെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിന് ഡമോക്രാറ്റിക് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളെ ഭൂരിപക്ഷം അമേരിക്കന്‍ ജനതയും അംഗീകരിക്കുന്നില്ലെന്ന് ഡിസംബര്‍ 10 ചൊവ്വാഴ്ച ക്വിനിപ്യ്ക്ക് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട സര്‍വ്വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മണ്‍ മൗത്ത് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് സര്‍വ്വെ സംഘടിപ്പിച്ചത്.

സര്‍വ്വെയില്‍ പങ്കെടുത്ത 51 ശതമാനവും ഇംപീച്ച്‌മെന്റിനെ എതിര്‍ത്തപ്പോള്‍ 45 ശതമാനമാണ് അനുകൂലിച്ചത്. കഴിഞ്ഞ മാസം നടന്ന സര്‍വ്വെയില്‍ ട്രംമ്പിന് അനുകൂലമായി ലഭിച്ച ശതമാനത്തേക്കാള്‍ ഇത്തവണ ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് മണ്‍മൗത്ത് യൂണിവേഴ്‌സിറ്റി പോളിങ്ങ് ഇന്‍സ്റ്റിറ്റിയൂറ്റ് ഡയറക്ടര്‍ പറഞ്ഞു.

യു എസ് ഹൗസില്‍ ഭൂരിപക്ഷമുള്ള ഡമോക്രാറ്റിക് പാര്‍ട്ടിയിലെ പല അംഗങ്ങളും ഇംപീച്ച്‌മെന്റിനെ പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ല എന്നത് പാര്‍ട്ടിയെ വല്ലാതെ കുഴക്കുന്നുണ്ട്.

വരും ദിനങ്ങളില്‍ യു എസ് ഹൗസില്‍ അവതരിപ്പിക്കുന്ന ഇംപീച്ച്‌മെന്റ് പ്രമേയത്തിന് ഭൂരിപക്ഷ പിന്തുണ ലഭിക്കുമോ എന്നുവരെ ആശങ്ക ഉയര്‍ന്നിരിക്കുന്നു. ലഭിച്ചാല്‍ പോലും ജനുവരിയില്‍ ചേരുന്ന യു എസ് സെനറ്റില്‍ പ്രമേയും പരാജയപ്പെടുമെന്ന് ഉറപ്പാണ്. ട്രംമ്പിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച പല റിപ്പബ്ലിക്കന്‍ അംഗങ്ങളും നിലപാടുകളില്‍ മാറ്റം വരുത്തി തുടങ്ങിയിട്ടുണ്ട്. അധികാര ദുര്‍വിനിയോഗവും, നീതിനിര്‍വഹണത്തില്‍ തടസ്സം വരുത്തിയെന്നതുമാണ് ട്രംമ്പിനെതിരെ ആരോപിപ്പിക്കപ്പെട്ടിരിക്കുന്ന ഗുരുതര കുറ്റം.
ട്രംമ്പ് ഇംപീച്ച്‌മെന്റ് അമേരിക്കന്‍ ജനത അനുകൂലിക്കുന്നില്ലെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്
Join WhatsApp News
V. George 2019-12-12 07:32:23
Why  all the Trump hating ,Obama-Hilary loving low intelect Malayalees are not coming up with any political comments lately. Beware! Trump will be our (yours too) President for the next
1 + 8 years. Malayalees who don't like it can go for Sabarimala pilgrimage or Pathri-Ortho
rallies in the meantime.
News Alert 2019-12-12 08:48:56
Lawmaker to GOP: Wake up! Stop protecting corrupt president Rep. David Cicilline (D-RI) made a plea to his Republican colleagues to "wake up" and warned of "trading the values of Madison for the values of Moscow."
Who is the killer 2019-12-12 14:05:45

Why did Justice Kennedy retire so abruptly? What role did his son at Deutsche Bank play? Who paid off Brett Kavanaugh’s $92,000 country club fees plus his $200,000 credit card debt plus his $1.2 million mortgage, and purchased themselves a SCOTUS seat?

who killed the loan officer who signed trump's loan with Kennedy's son

who killed Epestin?

വിദ്യ വിഹീനരെ അവഗണിക്കുക 2019-12-12 14:08:42

അമേരിക്ക ഒരു ക്രിസ്ത്യൻ രാഷ്ടം ആണ് എന്ന തെറ്റിദ്ധാരണ ഉള്ള മലയാളി ക്രിസ്തിയാനികൾ ഇവിടെ ഉണ്ട്. അ കാരണം കൊണ്ട് ഡെമോക്രറ്റുകളെ എതിർക്കുന്ന മലയാളികൾ ഉണ്ട്. കുറെ മലയാളി ക്രിസ്തിയാനികൾ  യാഥാസ്ഥിക  വിഭാഗങ്ങളിൽ പെട്ടവർ ആണ്. അവർ ആണ് മത വിശ്വസത്തിൻ്റെ  കാരണത്താൽ റിപ്പപ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയുന്നത്. ഇവർ സ്റ്റോക് മാർക്കറ്റ് ഫോബിയ കൂടി ഉള്ളവർ എങ്കിൽ പേ പിടിച്ച പട്ടിയെ പോലെ  ഡെമോക്രറ്റിക്ക് പാർട്ടിയെ എതിർക്കുന്നു. എന്നാൽ ഇവർ, വളരെ അറിവ് കുറഞ്ഞവരും സ്വാർത്ഥരും  ആണെന്ന് കരുതാം. ചിലർക്ക് വിദ്യാഭ്യാസം ഉണ്ടായിരിക്കാം പക്ഷേ അറിവ് ഇല്ല. ഇവരെ എഡ്യൂക്കേറ്റഡ് ഇഡിയറ്റ്സ് എന്ന് കരുതാം. കാരണം ഇവരുടെ മക്കൾ ഇവിടെയാണ് വളരുന്നത്. വെളുമ്പൻ പുലർത്തുന്ന വർണ വിവേചനവും മേൽക്കോയ്‌മ്മയൂം വളരും തോറും നമ്മുടെ അടുത്ത തലമുറകളുടെ ജീവിതം, ജോലി, പഠനം, സാമൂഹ്യ ജീവിതം - അങ്ങനെ എല്ലാറ്റിനേയും അത് ദുഷ്ക്കരം  ആക്കും. അ  സത്യം മനസ്സിൽ ആക്കി, നിങ്ങളുടെ കുഞ്ഞുങ്ങളെയും അവരുടെ കുഞ്ഞുങ്ങളെയും ഒക്കെ ഓർത്തുഎല്ലാ വിധ തൊലിനിറം ഉള്ളവരെയും ആശയങ്ങൾ ഉള്ളവരെയും എല്ലാ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയും ഉൾക്കൊള്ളുവാനും എല്ലാവരും സമാധാനത്തോടെ  അമേരിക്കയുടെ പൗരൻമാർ എന്ന് കരുതുകയും സ്വന്തം മതത്തിനും വിശ്വസത്തിനും ധനമോഹത്തിനും അതീതമായി രാജ്യസ്നേഹം വളരുവാനും ഇ രാജ്യം എക്കാലവും ഒരു ജനാധിപത്യ മതേതര രാജ്യ മായി ലോക രാഷ്ട്രങ്ങൾക്ക് മോഡൽ ആയി നിലനിൽക്കുവാനും നിങ്ങൾ ഇനിമുതൽ എങ്കിലും ഡെമോക്രറ്റിക്ക് പാർട്ടിക്ക് വോട്ട് ചെയ്യുക.

അബോര്ഷൻ, ഗേ, ലെസ്ബിയൻ, ട്രാൻസ്‌ജെൻഡർ, ജെൻഡർ ഇല്ലാത്തവർ, കുടിയേറ്റക്കാർ ഇവയെ ഒക്കെ എതിർക്കുന്നവർ നുണകൾ പ്രചരിപ്പിക്കുന്നവരും, ഇവ എന്ത് ആണ് എന്ന് ശരിയായ വിവരം ഇല്ലാത്തവരും ആണ്.  ഫോക്സ് ന്യൂസ് ഒരു രഷ്ട്രീയ/ ക്രിസ്ത്യൻ പ്രചാരണ മാധ്യമം മാത്രം ആണ്. അവർ പറയുന്നത് വളച്ചു 

ഒടിച്ച വാർത്തകൾ ആണ്. ഫോക്സ് ന്യൂസ് പറയുന്നതിനെ പ്രചരിപ്പിക്കുന്ന കുറെ പുരോഹിത തൊഴിലാളികളും ഉണ്ട്;-ഇവരെ നിങ്ങൾ പൂർണ്ണമായും വർജിക്കണം. എല്ലാറ്റിനേയും യുക്തിപരമായി പഠിക്കുകശാസ്ത്രീയമായി പഠിക്കുക. മറ്റുള്ളവരും മനുഷർ ആണ്, അവർക്ക് നമ്മിൽ നിന്നും പല വ്യത്യാസങ്ങളും ഉണ്ട്, അതിനു ശാസ്ത്രീയ കാരണങ്ങളും ഉണ്ട്. പരിസര മലിനീകരണം, ആഗോള താപ ഉയർച്ച, ഇവ ഭൂമിയിലെ എല്ലാ ജീവനും അപകടം ആണ്. ഇവ ഒക്കെ മനസ്സിൽ ആക്കി  വർണ വിവേചകരേ സപ്പോർട്ട് ചെയ്യാതെ ജീവിക്കുക.

trumpists shooters 2019-12-12 14:43:41
Trump supporters threatening to shoot people who back impeachment. This is the movement Trump is building. Awesome. They don't know some ignorant malayalees too voted for trump. When they come they will start in the gas stations & motels of malayalees. They hate brownies
where did VG get false report 2019-12-12 15:21:21
Prep for Senate trial - ahead of McConnell talks with Schumer setting the rules for the trial
Quote Tweet
CNN Politics
@CNNPolitics
·
White House lawyer is on his way to see Senate Majority Leader Mitch McConnell cnn.it/2Ei5ZdX
REAL TRUTH 2019-12-12 15:31:03
Trump's approval dips among independent voters amid impeachment
PHONY PROMISES 2019-12-12 15:34:21
Republicans made many promises to sell the GOP tax bill as a boon for jobs and middle-class families—outlandish even at the time. Two years later, the facts are that those phony promises have not come close to living up to their billing.
BRIBERY & YOUR HERO 2019-12-12 15:36:04
BRIBERY (18 U.S.C. § 201)—It is a felony offense for a public official to corruptly seek anything of value in return for taking an official action. Offenders can be fined, imprisoned for up to 15 years, and disqualified from holding future public office.
vidya dharichavar 2019-12-12 15:42:41
അമെരിക്ക ഒരു ക്രിസ്ത്യൻ രാജ്യമാണെന്നുള്ള
വിശ്വാസമൊന്നും ഇവിടുത്തെ മലയാളി ക്രിസ്ത്യാനിക്ക്
ഇല്ല.എന്നാൽ ഇന്നുള്ള മത സ്വാതന്ദ്ര്യം തുടർന്നും
നിലനിന്ന് കാണണമെന്ന് ആത്മാർത്ഥമായ ആഗ്രഹം
ഉണ്ട്.കാലത്തിന്റെ ചുവരെഴുത്തു കണ്ട് മനസ്സിലാക്കി
പ്രവർത്തിച്ചാൽ എല്ലാവര്ക്കും നല്ലത്.ചില പ്രത്യേക
മതസ്ഥർ ഭൂരിപക്ഷം നേടിയാലുള്ള കുഴപ്പം
എന്താണെന്ന് അടുത്തകാലത്ത് ചില യൂറോപ്പ്യൻ
നഗരങ്ങളിൽ കണ്ട പ്രക്ഷോപണങ്ങളിളിൽ നിന്നും
മനസ്സ്സിലാക്കം.നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികൾ
തങ്ങളുടെ ആരാധനാലയം ആക്കി മാറ്റണമെന്നാണ്
പുതുതായി ഭൂരിപക്ഷം നേടിയ മതക്കാരുടെ ആവശ്യം.
അവർ നിർണായക ശക്തി ആകുന്നതുവരെ
ലിബറലുകളോടൊപ്പം നിൽക്കും.നിർണായക
ശക്തിയായാൽ അവരുടേതായ പാർട്ടി രൂപികരിക്കും.
അതാണ് അവരുടെ തന്ത്രം.അവരുടെ പാർട്ടിയും മതവും
ഒന്നായിരിക്കും.അവരുടെ മത നിയമങ്ങൾ രാജ്യത്തു
നടപ്പാക്കും.പിന്നീട് കരഞ്ഞിട്ട് കാര്യമില്ല.
ഇപ്പോഴത്തെ ഭരണത്തിന് എന്താണ് കുഴപ്പം.തൊഴിൽ
ഇല്യായ്മ ഏറ്റവും കുറവ്.സാമ്പത്തിക നില മെച്ചം.           
 
Jacob 2019-12-12 17:07:25
Why do Indians migrate to America and then campaign for socialism? Huge mistake. If they want socialism, they should have stayed in India. India has the best example of socialism. Indians are capitalists with their own money, but socialists with other people's money. I know Indians who listened to the experts like Nobel prize winning Paul Krugman and took their money out of stock market when they heard Trump won. Many of them bought stocks back at a higher price later. I have friends who shouted they will move to Canada if Trump wins. Not a single one left. They are just trying to import Indian politics into America while enjoying all the comforts America provides.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക