Image

വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സൈനിക സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍.

Published on 11 December, 2019
വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സൈനിക സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍.
രാജസ്ഥാന്‍: വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സൈനിക സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ജുഞ്ജുനുവിലെ സൈനിക സ്‌കൂളിലാണ് സംഭവം. 

സ്‌കൂളിലെ പ്രധാന അധ്യാപകന്റെ  പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ സര്‍ദാര്‍ താനെ പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപകന്‍ ഒരു വര്‍ഷത്തോളമായി എട്ട് വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തുവരികയായിരുന്നു. അധ്യാപകന്റെ പീഡനം സഹിക്കാനാകാതെ രണ്ട് വിദ്യാര്‍ഥികള്‍ പ്രധാനാധ്യാപകനെ വിവരമറിയിക്കുകയായിരുന്നു. 
തുടര്‍ന്നാണ് പ്രധാനാധ്യാപകന്‍ പോലീസില്‍ പരാതി നല്‍കിയത്.


.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക