ഇതരഭാഷാ ചിത്രങ്ങളിലും ഷെയ്‌നെ വിലക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന
VARTHA
10-Dec-2019
VARTHA
10-Dec-2019

തിരുവനന്തപുരം: ഷെയ്ന്‍ നിഗത്തിനെതിരെ കടുത്ത നടപടികളുമായി നിര്‍മ്മാതാക്കള്‍. ഷെയ്ന്‍ നിഗത്തെ ഇതരഭാഷകളിലെ സിനിമകളിലും സഹകരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ഫിലിം ചേബര്‍ കത്ത് നല്‍കി. ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനാണ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ കത്ത് നല്‍കിയത്. കത്ത് കൈമാറിയെന്ന് ഫിലിം ചേംബര്‍ സെക്രട്ടറി സാഗ അപ്പച്ചന്‍ സ്ഥിരീകരിച്ചു.
സംഭവങ്ങള്‍ക്ക് ശേഷം അജ്മീറിലേക്ക് പോയ ഷെയ്ന്‍ നിഗം കൊച്ചിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് താരസംഘടനയായ അമ്മ മുന്‍കൈയെടുത്ത് തുടക്കമിട്ടിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്കിടെ മാധ്യമങ്ങളെ കണ്ട ഷെയ്ന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ അമ്മയേയും നിര്‍മ്മാതാക്കളേയും തുടര്‍ചര്‍ച്ചകളില്‍ നിന്നും പിന്നോക്കം വലിച്ചിരിക്കുകയാണ്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments