Image

നോ ഫാദേഴ്‌സ്‌ ഇന്‍ കാശ്‌മീര്‍' വീണ്ടും പ്രദര്‍ശിപ്പിക്കും

Published on 10 December, 2019
നോ ഫാദേഴ്‌സ്‌ ഇന്‍ കാശ്‌മീര്‍' വീണ്ടും പ്രദര്‍ശിപ്പിക്കും

പ്രേക്ഷകരുടെ ആഭ്യര്‍ത്ഥനമാനിച്ച്‌ അശ്വിന്‍ കുമാറിന്റെ 'നോ ഫാദേഴ്‌സ്‌ ഇന്‍ കാശ്‌മീര്‍' എന്ന ചിത്രം ഡിസംബര്‍ 12 ന്‌ വീണ്ടും പ്രദര്‍ശിപ്പിക്കും.നിശാഗന്ധിയില്‍ വ്യാഴാഴ്‌ച രാത്രി 8.30നാണ്‌ പ്രദര്‍ശനം. ഉച്ചയ്‌ക്ക്‌ 12 ന്‌ റെസ്സ മിര്‍കരീമി സംവിധാനം ചെയ്‌ത കാസില്‍ ഓഫ്‌ ഡ്രീംസ്‌ ശ്രീയില്‍ പ്രദര്‍ശിപ്പിക്കും.

ഡിസംബര്‍ 11 ന്‌ ഉച്ചകഴിഞ്ഞു 3.30 ന്‌ മോഹാനന്ദ്‌ ഹയാല്‍ സംവിധാനം ചെയ്‌ത 'ഹൈഫ സ്‌ട്രീറ്റ്‌' കലാഭവനില്‍ പ്രദര്‍ശിപ്പിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക