Image

മാഫിയ ചാപ്റ്റര്‍ 1: ചിത്രത്തിന്‍റെ രണ്ടാമത്തെ ടീസര്‍ ഇന്ന് റിലീസ് ചെയ്യും

Published on 09 December, 2019
മാഫിയ ചാപ്റ്റര്‍ 1: ചിത്രത്തിന്‍റെ രണ്ടാമത്തെ ടീസര്‍ ഇന്ന് റിലീസ് ചെയ്യും

കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മാഫിയ ചാപ്റ്റര്‍ 1. ചിത്രത്തിരണ്ടാമത്തെ ടീസര്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യും. അരുണ്‍ വിജയ് ആണ് ചിത്രത്തിലെ നായകന്‍.


പ്രിയ ഭവാനി ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ് ആണ് ഒരുക്കുന്നത്. ചിത്രത്തിലെ വില്ലനായിട്ടാണ് പ്രസന്ന എത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക