Image

അ​മ്മ, ഫെ​ഫ്ക ഭാ​ര​വാ​ഹി​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ പ്ര​തീ​ക്ഷ​യുണ്ട്; ഷെ​യ്ന്‍ നി​ഗം

Published on 09 December, 2019
അ​മ്മ, ഫെ​ഫ്ക ഭാ​ര​വാ​ഹി​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ പ്ര​തീ​ക്ഷ​യുണ്ട്; ഷെ​യ്ന്‍ നി​ഗം

കൊ​ച്ചി: നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​മ്മ, ഫെ​ഫ്ക ഭാ​ര​വാ​ഹി​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് ന​ട​ന്‍ ഷെ​യ്ന്‍ നി​ഗം. എ​ന്നാ​ല്‍, ഒ​ത്തു​തീ​ര്‍​പ്പ് ച​ര്‍​ച്ച ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും ഷെ​യ്ന്‍ പ​റ​ഞ്ഞു.


നി​ര്‍​മാ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത് മാ​ത്രം കേ​ള്‍‌​ക്ക​ണ​മെ​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴുള്ള​തെ​ന്നും അ​വ​സാ​ന തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​ണെ​ന്നും ഷെ​യ്ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക