Image

ഡല്‍ഹിയിലെ വന്‍ തീപിടുത്തത്തിനിടെ 11 ജീവന്‍ രക്ഷിച്ചത് ഫയര്‍മാന്‍ രാജേഷ് ശുക്ല

Published on 08 December, 2019
ഡല്‍ഹിയിലെ വന്‍ തീപിടുത്തത്തിനിടെ 11 ജീവന്‍ രക്ഷിച്ചത് ഫയര്‍മാന്‍ രാജേഷ് ശുക്ല


ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ചാണ് ഞായറാഴ്ച പുലര്‍ച്ചെ തലസ്ഥാനനഗരിയായ ഡല്‍ഹിയിലെ ഫാക്ടറിയില്‍ വന്‍ തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 43 ജീവനുകള്‍ വെന്തുരുകിയപ്പോള്‍ മരണസംഖ്യ കുറയ്ക്കാനായത് രാജേഷ് ശുക്ല എന്ന ഫയര്‍മാന്റെ ജീവന്‍ പണയം വെച്ചുള്ള ശ്രമങ്ങളാണ്. 

വടക്കേ ഡല്‍ഹിയിലെ അനജ് മന്ദിയിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് 11 ജീവനുകളെയാണ് രാജേഷ് ശുക്ല ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക