നെഹ്‌റു വലിയ ലൈംഗിക പീഡകനെന്ന് സാധ്വി പ്രാചി
VARTHA
08-Dec-2019
VARTHA
08-Dec-2019

മീററ്റ്: മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ലൈംഗിക പീഡകനെന്ന് ആക്ഷേപിച്ച് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. ഇന്ത്യ ലോകത്തിന്‍െറ ബലാത്സംഗ തലസ്ഥാനമായെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
‘‘നമ്മുടെ രാജ്യം രാമന്‍െറയും കൃഷ്ണന്‍െറയും രാജ്യമാണ്. രാഹുല്‍ എന്താണ് പറയുന്നത്. നെഹ്‌റുവായിരുന്നു ഏറ്റവും വലിയ ലൈംഗിക പീഡകന്‍. അദ്ദേഹം രാമന്‍െറയും കൃഷ്ണന്‍െറയും സംസ്കാരം തകര്‍ത്തു. തീവ്രവാദം, നക്‌സലിസം, അഴിമതി, ബലാത്സംഗം എന്നിവയെല്ലാം നെഹ്‌റു കുടുംബത്തിന്‍െറ സമ്മാനങ്ങളാണ്.’’ സാധ്വി പ്രാചി ആരോപിച്ചു.

ഇന്ത്യ ലോകത്തിന്‍െറ പീഡന തലസ്ഥാനമായി അറിയപ്പെടുന്നുവെന്നും എന്തുകൊണ്ടാണ് ഇന്ത്യക്ക് സ്വന്തം പെണ്‍മക്കളേയും സഹോദരിമാരേയും സംരക്ഷിക്കാന്‍ സാധിക്കാത്തതെന്ന് ലോകം ആശ്ചര്യപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി ശനിയാഴ്ച വയനാട്ടില്‍ പറഞ്ഞിരുന്നു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ഒരു സ്ത്രീയെ പീഡിപ്പിച്ചതില്‍ പങ്കാളിയായിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments