Image

ആദായ നികുതി കുറച്ചേക്കും; സൂചന നല്‍കി നിര്‍മ്മലാ സീതാരാമന്‍

Published on 08 December, 2019
ആദായ നികുതി കുറച്ചേക്കും; സൂചന നല്‍കി നിര്‍മ്മലാ സീതാരാമന്‍

ന്യൂ​ഡ​ല്‍​ഹി: ആ​ദാ​യ​നി​കു​തി കുറയ്ക്കുമെന്ന് സൂചന നല്‍കി നിര്‍മ്മലാ സീതാരാമന്‍. അ​ടു​ത്ത ബ​ജ​റ്റി​ല്‍ ആയിരിക്കും ഇത് പ്രഖ്യാപിക്കുക എന്നാണ് ധനമന്ത്രി ദേശീയ ഹി​ന്ദു​സ്ഥാ​ന്‍ ടൈം​സ് ലീ​ഡ​ര്‍​ഷി​പ്പ് സ​മ്മി​റ്റി​ല്‍ പ​റ​ഞ്ഞത്.


ആ​ദാ​യ​നി​കു​തി​യി​ല്‍ ഇ​ള​വ് ന​ല്‍കു​ന്ന​ത് സര്‍ക്കാരിന്റെ പ​രി​ഗ​ണ​ന​യി​ലു​ള്ള കാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി വ്യക്താക്കി. നേരത്തെ 1.45 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ള​വ് ക​മ്ബനി​ക​ള്‍​ക്ക് അ​നു​വദിച്ചിരുന്നു. സെ​പ്റ്റം​ബ​റി​ല്‍ ആയിരുന്നു കമ്ബനി നികുതി കുറച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക