Image

കൊ​ല്ല​ത്തു​നി​ന്ന് ക​ട​ലി​ല്‍ പോ​യ നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി

Published on 08 December, 2019
കൊ​ല്ല​ത്തു​നി​ന്ന് ക​ട​ലി​ല്‍ പോ​യ നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി
കൊ​ല്ലം: ശ​ക്തി​കു​ള​ങ്ങ​ര​യി​ല്‍​നി​ന്ന് ക​ട​ലി​ല്‍ പോ​യ നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. കോ​സ്റ്റ​ല്‍ പോ​ലീ​സും കോ​സ്റ്റ​ല്‍ ഗാ​ര്‍​ഡും തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​ണ്. നീ​ണ്ട​ക​ര സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബോ​ട്ടാ​ണ് കാ​ണാ​യ​ത്. ശ​നി​യാ​ഴ്ച മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ബോ​ട്ട് ഇ​ന്ന് രാ​വി​ലെ മ​ട​ങ്ങി​വ​രേ​ണ്ട​താ​യി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക