Image

മഞ്ജു വാര്യരുടെ നായകനായി വിജയ് സേതുപതി

Published on 07 December, 2019
മഞ്ജു വാര്യരുടെ നായകനായി വിജയ് സേതുപതി

തമിഴ് നായകന്‍ വിജയ് സേതുപതിയും മഞ്ജു വാര്യരും അഭ്രപാളിയില്‍ ഒന്നിക്കുന്നു.തിരക്കഥാകൃത്തായ ആര്‍.ജെ. ഷാന്‍ സംവിധായകന്റെ റോള്‍ വഹിക്കുന്ന ചിത്രത്തിലാണിത്. ഇതില്‍ നടന്‍ ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. .മറ്റു താരങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ മഞ്ജു വാര്യര്‍ പങ്കാളിയാകുമെന്നാണ് സൂചന.


ചിത്രം തമിഴിലും ഡബ് ചെയ്യുന്നുണ്ട്. എപ്രിലില്‍ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. തമിഴിലും സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുമെന്നും അറിയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക