Image

റിയാദില്‍ വടംവലി അസോസിയേഷന്‍ രൂപീകരിച്ചു

Published on 05 December, 2019
റിയാദില്‍ വടംവലി അസോസിയേഷന്‍ രൂപീകരിച്ചു


റിയാദ്: റിയാദില്‍ റിയാദ് ഇന്ത്യന്‍ വടംവലി അസോസിയേഷന്‍ (റിവ) എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. പുതിയ ഭാരവാഹികളായി ഷമീര്‍ ആലുവ (പ്രസിഡന്റ്), ഫൈസല്‍ കോട്ടയ്ക്കല്‍ (സെക്രട്ടറി), ഷിജോ വി. തോമസ് (ട്രഷറര്‍) എന്നിവരേയും വൈസ് പ്രസിഡന്റുമാരായി ജോര്‍ജ് തൃശൂര്‍, ജോമിഷ് കോട്ടയം, ജോയിന്റ് സെക്രട്ടറി ആയി സജീഷ് കോട്ടയം, നിയാസ് ആലുവ, ജോയിന്റ് ട്രഷറര്‍ ആയി അഷ്‌റഫ് പാലക്കാട് എന്നിവരെയും തെരഞ്ഞെടുത്തു.

റഫറിംഗ് പാനലിലേക്ക് ഡൊമിനിക്ക് സാവിയൊ ആലുവവും അസിസ്റ്റന്റ് റഫറിമാരായി റഷീദ് നെല്ലായി, സുബൈര്‍ മുക്കം, ബഷീര്‍ കോട്ടക്കല്‍, ആന്റണി തിരുവനന്തപുരം, റഹീം പട്ടാമ്പി എന്നിവരെയും തെരഞ്ഞെടുക്കപ്പെട്ടു.

മീഡിയ കവറേജ് : ജോര്‍ജ് തൃശൂര്‍, സോഷ്യല്‍ മീഡിയ കവറേജ് : നിയാസ് ആലുവ, ഉപദേശക സമിതി അംഗങ്ങളായി കമാല്‍ കോട്ടക്കല്‍, അലി ആലുവ, കിരണ്‍.കെ.അബ്രഹാം പാല എന്നിവരേയും, എക്‌സിക്യൂട്ടീവ് അംഗങ്ങളായി ജലീല്‍ ആലുവ, റിജോഷ് കടലുണ്ടി, സിറാജ് നിലമ്പൂര്‍, ടനീഷ് കണ്ണൂര്‍, ഷെബി വര്‍ഗീസ് പത്തനംതിട്ട, ഷിജു എറണാകുളം, നിഷാദ് എറണാകുളം, റോബിന്‍ കൊല്ലം, സോനു കോട്ടയം,അനു ചെങ്ങന്നൂര്‍, അജേഷ് കൂത്താട്ടുകുളം എന്നിവരേയും, ഐടി ഡിസൈനിംഗ് അഷ്‌റഫ് മലപ്പുറത്തേയും തെരഞ്ഞെടുക്കാന്‍ യോഗത്തില്‍ തീരുമാനമായി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക