Image

ഷെ​യ്ന്‍ നി​ഗം വി​ഷ​യം ലാ​ഘ​വ​ത്തോ​ടെ​യാ​ണ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന് ആ​ഷി​ക് അ​ബു

Published on 05 December, 2019
ഷെ​യ്ന്‍ നി​ഗം വി​ഷ​യം ലാ​ഘ​വ​ത്തോ​ടെ​യാ​ണ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന് ആ​ഷി​ക് അ​ബു
കൊ​ച്ചി: യു​വ​ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​മി​ന്‍റെ പ്ര​ശ്നം വ​ള​രെ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന് സം​വി​ധാ​യ​ക​ന്‍ ആ​ഷി​ക് അ​ബു. വ​ധ​ഭീ​ഷ​ണി ഉ​ണ്ടെ​ന്ന ഷെ​യ്‍​ന്‍ നി​ഗ​മി​ന്‍റെ ആ​രോ​പ​ണം ഗൗ​ര​വ​മു​ള​ള​താ​ണ്. എ​ന്നാ​ല്‍‌ ഈ ​ആ​രോ​പ​ണം ആ​രും കാ​ര്യ​മാ​യെ​ടു​ത്തി​ല്ല.

ഇ​പ്പോ​ള്‍ മ​റ്റ് വി​ഷ​യ​ങ്ങ​ളെ കു​റി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്. ഷെ​യ്ന്‍ നി​ഗം വി​ഷ​യം വ​ള​രെ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​നി​മ മേ​ഖ​ല​യി​ല്‍ സു​താ​ര്യ​ത​വേ​ണ​മെ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍ അ​താ​വ​ശ്യ​പ്പെ​ട്ട​ത് സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും ആ​ഷി​ഖ് അ​ബു അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക