Image

ജി​എ​സ്ടി കു​ടി​ശി​ക​യി​ല്‍ കേ​ന്ദ്ര​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ; തോ​മ​സ് ഐസക്

Published on 05 December, 2019
ജി​എ​സ്ടി കു​ടി​ശി​ക​യി​ല്‍ കേ​ന്ദ്ര​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ; തോ​മ​സ് ഐസക്
ആ​ല​പ്പു​ഴ: ‌ ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം എ​ന്ന് ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​റ​യാ​ത്ത​ത് നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​മാ​ണെന്ന് തോ​മ​സ് ഐസക് . ജി​എ​സ്ടി കു​ടി​ശി​ക​യി​ല്‍ കേ​ന്ദ്ര​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ .ആ​വ​ശ്യ​മെ​ങ്കി​ല്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക