Image

നദിയ മൊയ്തുവിനൊപ്പം റഹ്മാന്‍ ; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Published on 03 December, 2019
നദിയ മൊയ്തുവിനൊപ്പം റഹ്മാന്‍ ; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങളിലൊരാളായിരുന്നു റഹ്മാന്‍.അടുത്തിടെ നടന്ന എയിറ്റീസ് റൂയൂണിയന്റെ യോഗത്തില്‍ റഹ്മാനും പങ്കെടുത്തിരുന്നു. നദിയ മൊയ്തുവിനൊപ്പമുള്ള ചിത്രവും അന്ന് റഹ്മാന്‍ പോസ്റ്റ് ചെയ്തിരുന്നു. 30 ഇയേര്‍സ് ചാലഞ്ചുമായി പുതിയ ഫോട്ടോയും അന്നത്തെ ഫോട്ടോയും ഒരുമിച്ച്‌ പോസ്റ്റ് ചെയ്താണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ചായിരുന്നു ഇത്തവണ എയിറ്റീസ് റീയൂണിയന്‍ ആഘോഷം നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക