Image

പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്ന് കാരാട്ട്

Published on 12 May, 2012
പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്ന് കാരാട്ട്
ന്യൂഡല്‍ഹി: കേരളത്തിലെ സിപിഎമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഒഞ്ചിയം പ്രശ്‌നത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞ അഭിപ്രായത്തെക്കുറിച്ച് ചര്‍ച്ച ചെയ്തശേഷം പ്രതികരിക്കാമെന്നും കാരാട്ട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക