Image

ബജറ്റിലെ അവഗണ: അലപ്പുഴയില്‍ 12-ന്‌ ഹര്‍ത്താല്‍

Published on 10 July, 2011
ബജറ്റിലെ അവഗണ: അലപ്പുഴയില്‍ 12-ന്‌ ഹര്‍ത്താല്‍
ആലപ്പുഴ: കെ.എം. മാണി വെള്ളിയാഴ്‌ച അവതരിപ്പിച്ച ബജറ്റില്‍ ആലപ്പുഴ ജില്ലയോട്‌ കാണിച്ച അവഗണനയില്‍ പ്രതിഷേധിച്ച്‌ 12ന്‌ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന്‌ സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. രാവിലെ ആറുമുതല്‍ ഉച്ചക്ക്‌ ഒന്നുവരെയായിരിക്കും ഹര്‍ത്താലെന്ന്‌ മുന്നണി കണ്‍വീനര്‍ അഡ്വ. ബി. രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹര്‍ത്താല്‍ ദിവസം രാവിലെ എല്ലാ മണ്ഡലങ്ങളിലും പ്രകടനങ്ങള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ബി.ജെ.പിയും വൈകുന്നേരം ആറുവരെ ഹര്‍ത്താല്‍ ആചരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക