Image

സിപിഎമ്മിനെ നാടുകടത്തണം: മഹാശ്വേതാദേവി

Published on 12 May, 2012
സിപിഎമ്മിനെ നാടുകടത്തണം: മഹാശ്വേതാദേവി
ഒഞ്ചിയം: സിപിഎമ്മിനെ കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നും നാടുകടത്തേണ്ട സമയം അത്രിക്രമിച്ചെന്ന്‌ ബംഗാളി എഴുത്തുകാരിയും ജ്‌ഞാനപീഠ ജേതാവുമായ മഹാശ്വേതാദേവി പ്രസ്‌താവിച്ചു. സിപിഎം പോലൊരു പാര്‍ട്ടി, ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച്‌ കൊല നടത്തുന്നത്‌ ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്നും കൊല്ലപ്പെട്ട റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കവേ അവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക