മിഴി (കവിത: രേഖാ ഷാജി)
SAHITHYAM
30-Nov-2019
SAHITHYAM
30-Nov-2019

വദനാംബുജത്തിനെന്നും
മാര്‍ഗദര്‍ശിയാകുമീ
നിമീലിത മിഴികള്‍
മാര്‍ഗദര്‍ശിയാകുമീ
നിമീലിത മിഴികള്‍
പരസ്പരം കാണാത്ത പ്രണയിനികള്‍
ഹൃദയത്തില്‍ നിറയുന്ന വേദനകളൊക്കെയും അറിയാതെ അറിയുന്നീ മിഴികള്‍
നശ്വരമാം ശരീരത്തിനലങ്കാരമായി
വൈഡൂര്യ മെന്നപോല്‍ വിളങ്ങുന്നു നിത്യവും
മിഴികളറിയുന്നു ഹൃദയത്തിന്‍ വ്യഥ യും വികാരവും വിരഹവും
ആനന്ദത്തിലും നിറയുന്നു മിഴികള്‍
ആകുലതയിലും നിറയുന്നു മിഴികള്‍
കാഴ്ച ക ളു ണ്ടു കാണുവാനിനിയും അവനിതന്‍മടിത്തട്ടില്‍
മിഴികള്‍ക്ക് പ്രപഞ്ചം കരുതിവെച്ച കാണാകാഴ്ചകള്‍
മിഴികള്‍ക്കിനിയും
ജീവിത മേകാം കാഴ്ച്ച മറന്നൊരു മര്‍ത്യ മനസിന് മിഴികള്‍ ക്കുപകരമീ മിഴികള്‍ മാത്രം

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments