Image

ചന്ദ്രശേഖരന്‍ വധം: സിപിഎമ്മിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ തെറ്റില്ലെന്ന് വയലാര്‍ രവി

Published on 11 May, 2012
ചന്ദ്രശേഖരന്‍ വധം: സിപിഎമ്മിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ തെറ്റില്ലെന്ന് വയലാര്‍ രവി
ന്യൂഡല്‍ഹി: ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ സിപിഎം ആണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ തെറ്റില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. ആര്‍ക്കും തോന്നാവുന്ന സംശയമാണിതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നാണ് താന്‍ മനസിലാക്കുന്നതെന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക