വാട്‌ഫോര്‍ഡില്‍ സെവന്‍ ബീറ്റ്‌സ് സംഗീതോത്സവം സീസണ്‍ 4 & ചാരിറ്റി ഇവന്റ് ഫെബ്രുവരി 29 ന്
EUROPE
23-Nov-2019
EUROPE
23-Nov-2019

വാട്‌ഫോര്‍ഡ് : യുകെ മലയാളികള്‍ക്കിടയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ സെവന്‍ ബീറ്റ്‌സ് സംഗീതോത്സവം സീസണ്‍ 4 കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷന്‍ ട്രസ്റ്റ് (ഗഇഎ ണമളേീൃറ ) ന്റെ പ്രത്യേക അഭ്യര്‍ത്ഥനപ്രകാരം വീണ്ടും കെസിഎഫുമായി സഹകരിച്ചു കൊണ്ട് 2020 ഫെബ്രുവരി 29 ന് (ശനി) മൂന്നു മണി മുതല്‍ വാട്‌ഫോര്‍ഡിലെ ഹോളിവെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തുന്നു. സെവന്‍ ബീറ്റ്‌സ് അണിയിച്ചൊരുക്കിയ ആദ്യ മൂന്നു സീസണിന്റെ വന്‍വിജയത്തിനു ശേഷം സംഗീതവും നൃത്തവും ഒത്തു ചേരുന്ന ഈ കലാ മാമാങ്കത്തിലേക്കു ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
വിവരങ്ങള്‍ക്ക്: ജോമോന്‍ മാമ്മൂട്ടില്‍ 07930431445, സണ്ണി പി.മത്തായി 07727 993229, മനോജ് തോമസ് 07846 475589.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments