Image

ന്യൂസിലാന്‍ഡ് ദ്വീപില്‍ ഭൂചലനം

Published on 11 May, 2012
ന്യൂസിലാന്‍ഡ് ദ്വീപില്‍ ഭൂചലനം
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് ദ്വീപില്‍ ഭൂചലനം. ലോവര്‍ സൌത്ത് ദ്വീപിലാണ് റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പ്രാദേശിക സമയം രാവിലെ 10.07 ഓടെയായിരുന്നു പ്രകമ്പനം. ടോട്ടാപിയേര്‍ എന്ന സ്ഥലത്തിന് 40 കിലോമീറ്റര്‍ പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ന്യൂസിലാന്‍ഡിലെ ഭൌമശാസ്ത്രകേന്ദ്രം അറിയിച്ചു. എന്നാല്‍ എന്തെങ്കിലും നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക