Image

ഇഷ്ടദേവതയ്ക്കു മുന്നില്‍ മിനിറ്റുകളോളം തൊഴുതു പ്രാര്‍ത്ഥിച്ചു; പിന്നീട് ദേവിയുടെ കിരീടമെടുത്ത് കള്ളന്‍ സ്ഥലംവിട്ടു

Published on 22 November, 2019
 ഇഷ്ടദേവതയ്ക്കു മുന്നില്‍ മിനിറ്റുകളോളം തൊഴുതു പ്രാര്‍ത്ഥിച്ചു;  പിന്നീട് ദേവിയുടെ കിരീടമെടുത്ത് കള്ളന്‍ സ്ഥലംവിട്ടു

ഹൈദരാബാദ്: ഇഷ്ടദേവതയുടെ വെള്ളിക്കിരീടം മോഷ്ടിക്കുന്നതിനു മുന്‍പ്  ഒരു കള്ളന്റെ പ്രാര്‍ത്ഥന. മിനിറ്റുകളോളം ദേവിയുടെ വിഗ്രഹത്തിനു മുന്നില്‍ തൊഴുകൈയോടെ പ്രാര്‍ത്ഥിച്ചുനിന്ന കള്ളന്‍, താന്‍ ചെയ്യാന്‍ പോകുന്ന തെറ്റിന് ക്ഷമ പറഞ്ഞ് പ്രായശ്ചിത്തമായി പല തവണ ഏത്തമിട്ടു. പിന്നീട് മറ്റാരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ബോധ്യമായതോടെ ദേവിയുടെ ശരിസ്സില്‍ ചാര്‍ത്തിയിരുന്ന വെള്ളിക്കിരീടം എടുത്ത് ഷര്‍ട്ടിനുള്ളില്‍ വച്ച്പുറത്തേക്ക് പോയി.

ഹൈദരാബാദിലെ ദുര്‍ഗ ഭവാനി ക്ഷേത്രത്തില്‍ ബുധനാഴ്ച വൈകിട്ട് 6.20 ഓടെയാണ് സംഭവം. മോഷണത്തിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. 35 തോല തൂക്കമുള്ള വെള്ളിക്കിരീടമാണ് കള്ളന്‍ കൊണ്ടുപോയത്. 10,000 രൂപയോളം ഇതിന് വിലവരും. 
മോഷണം നടക്കുമ്പോള്‍ പൂജാരിയടക്കം ആരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല. ക്ഷേത്രത്തിനു പുറത്തുവച്ചിരിക്കുന്ന ബൈക്കില്‍ കയറി ഇയാള്‍ വേഗത്തില്‍ പോകുന്ന ദൃശ്യം പുറത്തുള്ള സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് അബിദ്‌സ് ഇന്‍സ്‌പെക്ടര്‍ സുന്ദല രവി കുമാര്‍ പറഞ്ഞു. 
മോഷണ വിവരം അറിഞ്ഞതോടെ ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സിസിടിവിയില്‍ നിന്നും കള്ളനെ തിരിഞ്ഞറിഞ്ഞ് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്‌

Join WhatsApp News
ഹാ ഹാ പൊള്ള ദൈവങ്ങള്‍ 2019-11-22 15:45:20
ഹാ ഹാ 
സൊന്തം കിരിടം പോലും സംരക്ഷിക്കാന്‍ കഴിവ് ഇല്ലാത്ത ദൈവങ്ങള്‍ 
വിഡ്ഢികള്‍ സൃഷ്ട്ടിച്ച ദൈവങ്ങള്‍ 
ദൈവം 2019-11-22 16:48:27
നിങ്ങൾ എന്നോട് ക്ഷമിക്കണം.കുറെ നാളായി ഇവന്മാർ കിരീടം കാണിച്ച് എന്റെ പേരിൽ ജനങ്ങളിൽ നിന്ന് പൈസ പിടുങ്ങുന്നു . ഞാനാണെങ്കിൽ മുഴു പട്ടിണിയും . ഈ കഴിഞ്ഞ ദിവസം ഞാനതെടുത്തു വിറ്റു . എത്രനാളാ പട്ടിണി കിടക്കുന്നെ ?


ചിരിക്കൂ ചിന്തിക്കൂ 2019-11-22 19:17:38
രസികത്വം നിറഞ്ഞതും ചിന്തിപ്പിക്കുന്നതുമായ കമന്റുകൾ 

ഇഷ്ടദേവതയ്ക്കു മുന്നില്‍ മിനിറ്റുകളോളം തൊഴുതു പ്രാര്‍ത്ഥിച്ചു; പിന്നീട് ദേവിയുടെ കിരീടമെടുത്ത് കള്ളന്‍ സ്ഥലംവിട്ടു

1. ഹാ ഹാ പൊള്ള ദൈവങ്ങള്‍2019-                                                                   11-22 15:45:20 News
ഹാ ഹാ 
സൊന്തം കിരിടം പോലും സംരക്ഷിക്കാന്‍ കഴിവ് ഇല്ലാത്ത ദൈവങ്ങള്‍ 
വിഡ്ഢികള്‍ സൃഷ്ട്ടിച്ച ദൈവങ്ങള്‍ 

2. ദൈവം                                                                                                                                               2019-11-22 16:48:27 News
നിങ്ങൾ എന്നോട് ക്ഷമിക്കണം.കുറെ നാളായി ഇവന്മാർ കിരീടം കാണിച്ച് എന്റെ പേരിൽ ജനങ്ങളിൽ നിന്ന് പൈസ പിടുങ്ങുന്നു . ഞാനാണെങ്കിൽ മുഴു പട്ടിണിയും . ഈ കഴിഞ്ഞ ദിവസം ഞാനതെടുത്തു വിറ്റു . എത്രനാളാ പട്ടിണി കിടക്കുന്നെ ?

ഇമ്പീച്ച്‌മെന്റ് എന്ത്? എങ്ങനെ? ഇമ്പീച്ച് ചെയ്യുമോ? (ഡോ . മാത്യു ജോയിസ് , ലാസ് വേഗസ്)

1. Shifty Schiff2019-11-22 13:26:04 News
Sorry Bobby :  One of the president's attorney (Michel Cohen) is in Jail and the other one (Giuliani ) on the run. He could have gone to the congress and given his testimony but he preferred not to .  I don't understand why you are making all these a big issue now.  I understand your frustration. But, please cooperate with us to find out the truth.


2. You are fired!!!
2019-11-22 13:38:54

 Those who seek the path of lies will be destroyed by it. I feel sorry for his 63 million supporters
He has been firing people all his life time and now he is getting closer to be fired


പാത്രിയര്‍ക്കീസ് ബാവായ്ക്ക് സുരക്ഷ ഒരുക്കിയ മലയാളി പോലീസ് ഓഫീസര്‍ക്ക് അഭിനന്ദനങ്ങള്‍.

1. കുഞ്ഞാട്                                                                                                                                      2019-11-21 13:47:30 News
ഒരു രോമം കൊഴിയുന്നത് പോലും അറിയുന്ന സർവ ശക്തനായ ദൈവത്തിനും ഇപ്പോൾ സി സി ക്യാമറയെ ആണ് വിശ്വാസ്സം. 

2. മത്തായി 5 -3
2019-11-22 12:45:28
"ദരിദ്രവാസികളെ നിങ്ങൾ ഭാഗ്യവാന്മാർ നിങ്ങൾക്ക് പോലീസിന്റെ സംരക്ഷണം ആവശ്യമില്ലല്ലോ" (മത്തായി 5 -3 ) 

യേശു അല്ലേ സുരക്ഷ?
2019-11-21 08:33:51

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക