Image

ലീല മേനോന്‍ മാധ്യമ അവാര്‍ഡ്‌: മികച്ച ഫൊട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം ബൈജു കൊടുവള്ളിക്ക്‌

Published on 22 November, 2019
ലീല മേനോന്‍ മാധ്യമ അവാര്‍ഡ്‌: മികച്ച ഫൊട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം ബൈജു കൊടുവള്ളിക്ക്‌

കൊച്ചി: അന്താരാഷ്ട്ര പുസ്‌തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ലീലാ മേനോന്‍ മാധ്യമ അവാര്‍ഡില്‍ മികച്ച ഫൊട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരത്തിന്‌ മാധ്യമം ഫൊട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളി അര്‍ഹനായി.

പ്രളയം തകര്‍ത്ത വയനാട്‌ മേപ്പാടി പുത്തുമലയില്‍ നിന്നുള്ള 'കണ്ണീര്‍ മല' എന്ന ചിത്രത്തിനാണ്‌ പുരസ്‌കാരം ലഭിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക