Image

നീയാണെന്റെ ലഹരി;രണ്‍വീറിനോട് ദീപിക ; വൈറലായി ചിത്രം

Published on 19 November, 2019
നീയാണെന്റെ ലഹരി;രണ്‍വീറിനോട്  ദീപിക ; വൈറലായി ചിത്രം

ബോളിവുഡ് ആരാധകര്‍ക്ക്  പ്രിയപ്പെട്ട  താരദമ്പതികളാണ്  ദീപിക പദുക്കോണും  രണ്‍വീര്‍ സിങ്ങും. നവംബര്‍ 14 ന് നടന്ന  ഒന്നാം വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് ഇരുവരും  ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തി. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

ദീപികയും രണ്‍വീരും തങ്ങളുടെ പ്രണയം സോഷ്യല്‍ മീഡിയയിലൂടെയും പങ്കുവക്കാറുണ്ട്. ദീപികയുടെ ചിത്രങ്ങള്‍ക്ക് രണ്‍വീര്‍ കമന്റ് ചെയ്യുന്നതും പതിവാണ്. ഇരുവരുടെയും പ്രണയം വിളിച്ചറിയിക്കുന്നതാണ് ഇരുവരും പങ്കുവക്കുന്ന ഓരോ പോസ്റ്റുകളും. അതിന് തെളിവാണ്  ദീപികയുടെ പുതിയ ഇന്‍സ്റ്റഗ്രാമ് പോസ്റ്റ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക