Image

തോട്ടംതൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം : കാനം

Published on 19 November, 2019
തോട്ടംതൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം : കാനം

തെന്മല : തോട്ടംതൊഴിലാളികളുടെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര ആവശ്യപ്പെട്ടു . ആര്യങ്കാവ് നെടുമ്ബാറയില്‍ തെന്മലവാലി എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂണിയന്റെ (എ.ഐ.ടി.യു.സി.) 70-ാമത് വാര്‍ഷികാഘോഷം ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം.


ആസിയാന്‍ കരാറിനുശേഷം റബ്ബറിന് വില അല്പം ഉയര്‍ന്നെങ്കിലും ഇരട്ടിയായി താഴേക്ക് പോയി. തോട്ടം മാനേജ്‌മെന്റിനുണ്ടാകുന്ന പ്രസന്ധിക്ക്‌ തൊഴിലാളികളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക