Image

പെരിന്തല്‍മണ്ണ ഫുട്‌ബോള്‍ ഫെസ്റ്റ് 2019

നിഹമത്തുള്ള തയ്യില്‍ മങ്കട Published on 19 November, 2019
പെരിന്തല്‍മണ്ണ ഫുട്‌ബോള്‍ ഫെസ്റ്റ് 2019
ദുബൈ: ദുബൈ കെ.എം.സി.സി പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി നടത്തുന്ന ഒന്നാമത് പി.എം ഹനീഫ് മെമ്മോറിയല്‍ സെവന്‍സ് ഫുട്!ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 22ന് വെള്ളിയാഴ്ച്ച വൈകിട്ട് 4 മണി മുതല്‍ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷന് സമീപത്തുള്ള ദുബൈ അല്‍ ഖുസൈസ് അമിറ്റി സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കും. യു.എ.ഇയിലെ പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവങ്ങള്‍ക്ക് 050 3963931

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക