പ്രണയ സാഗരം (കവിത: ബിന്ദു ടിജി)
SAHITHYAM
18-Nov-2019
SAHITHYAM
18-Nov-2019

നിശ്ശബ്ദമാകുമ്പോള്‍ എന്റെ ആത്മാവ് ഒരു തെളിനീര്‍ പൊയ്കയാണ് .
നീ മാത്രം തെളിയുന്ന പൊയ്ക .
കൈകുമ്പിളില്‍ കോരിയെടുക്കുമ്പോള്‍
അനന്ത സാഗരം.
നീ മാത്രം തെളിയുന്ന പൊയ്ക .
കൈകുമ്പിളില്‍ കോരിയെടുക്കുമ്പോള്‍
അനന്ത സാഗരം.
നിനക്കല്ലാതെ മറ്റാര്‍ക്കാണ്
തുള്ളിയെ സാഗരമാക്കുവാന്‍ സാധിക്കുക .
തിരകള്‍ പോലെ നുരഞ്ഞു പൊങ്ങുന്നു
നമ്മുടെ സല്ലാപങ്ങള്‍ ചുംബനങ്ങള്‍ .
ഒരു കൊടുങ്കാറ്റ് ഈ നിശ്ശബ്ദത യെ ചിതറിക്കും വരെ നാമത് അനുഭവിക്കും
ചിലപ്പോള്‍ മാത്രം എനിക്ക് സ്വന്ത മാക്കാന്‍ കഴിയുന്ന മധുപാത്ര മാണ് നീ .
സ്വന്തമാവുന്ന നിമിഷങ്ങളില്‍ സ്വര്‍ഗ്ഗീയാനന്ദവും
നിലാ വെളിച്ചത്തില്‍ .. നിശ്ശബ്ദതയില്‍
നീ യെന്റെ ഹൃദയം നിശ്ചല മാക്കും . മരണ ത്തോളം .
അപ്പോഴും
എന്റെ അധരങ്ങള്‍ വിറച്ചു കൊണ്ടേ യിരിക്കും
നിന്റേയും .

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments