Image

ബസ് ഡോറില്‍ യാത്ര; പ്ലസ് വണ്‍ വിദ്യാര്‍ഥി പോസ്റ്റില്‍ തലയിടിച്ചു മരിച്ചു

Published on 18 November, 2019
ബസ് ഡോറില്‍ യാത്ര; പ്ലസ് വണ്‍ വിദ്യാര്‍ഥി പോസ്റ്റില്‍ തലയിടിച്ചു മരിച്ചു

പാലക്കാട് : ചിറ്റൂരില്‍ സ്വകാര്യ ബസിന്റെ ഡോറില്‍ നിന്നു യാത്ര ചെയ്യുകയായിരുന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി റോഡരുകിലെ ഇലക്ട്രിക് പേ!ാസ്റ്റില്‍ തലയിടിച്ചു മരിച്ചു. ചിറ്റൂര്‍ ബേ!ായ്‌സ് ഗവ. എച്ച്എസ്എസ് പ്‌ലസ് വണ്‍ വിദ്യാര്‍ഥി ഹരിയാണ് (16) മരിച്ചത്. ഡോറില്‍ പിടിച്ചുനില്‍ക്കെ മുന്നോട്ടു നീങ്ങിയ ബസ് 100 മീറ്റര്‍ മുന്നോട്ടു പോയപ്പോഴാണ് അപകടം. എതിരെ വന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ ബസ് ചെരിഞ്ഞപ്പോള്‍ പോസ്റ്റില്‍ തലയിടിച്ചു എന്നാണു വിദ്യാര്‍ഥികള്‍ പറയുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഹരി മരിച്ചു. ബസ് ജീവനക്കാര്‍ ഒ!ാടി രക്ഷപ്പെട്ടു.

Join WhatsApp News
josecheripuram 2019-11-18 15:37:08
We think we are educated,but we are not.How many of us care about our future generations?The children who are the future citizens of our nation are neglected.How many of you respect children?They been abused by teachers,public transportation?A child carrying a heavy load on their back some how gets in a bus,how many of us willing to give seat for that child?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക