Image

പ്രേമത്തിലെ കുട്ടി സെലിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് പെപ്പെ

Published on 18 November, 2019
പ്രേമത്തിലെ കുട്ടി സെലിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് പെപ്പെ


പ്രേമം എന്ന സിനിമയിലൂടെ പുതുമുഖമായി മലയാള സിനിമയിലെത്തിയ നായികയാണ് മഡോണ സെബാസ്റ്റിന്‍. പ്രേമത്തില്‍ സെലിന്‍ ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് മഡോണ അവതരിപ്പിച്ചത്. സിനിമയില്‍ മഡോണയുടെ ചെറുപ്പകാലം അവതരിപ്പിച്ച പെണ്‍കുട്ടിയേയും ആര്‍ക്കും മറക്കാനാവില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം 'കുട്ടി സെലിനൊ'പ്പമുള്ള ചിത്രം പുറത്തുവന്നിരിക്കുകയാണ്. നടന്‍ ആന്റണി വര്‍ഗീസാണ് കുട്ടി സെലിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക