Image

മോ​ഡ​റേ​ഷ​ന്‍ ത​ട്ടി​പ്പ് വി​വാ​ദം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യെ ഗ​വ​ര്‍​ണ​ര്‍ വി​ളി​പ്പി​ച്ചു

Published on 18 November, 2019
മോ​ഡ​റേ​ഷ​ന്‍ ത​ട്ടി​പ്പ് വി​വാ​ദം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യെ ഗ​വ​ര്‍​ണ​ര്‍ വി​ളി​പ്പി​ച്ചു
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ മോ​ഡ​റേ​ഷ​ന്‍ മാ​ര്‍​ക്ക് ത​ട്ടി​പ്പ് വി​വാ​ദ​ത്തി​ല്‍ വൈ​സ് ചാ​ന്‍​സി​ല​റെ വി​ളി​ച്ചു വ​രു​ത്തി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍.

 വൈ​സ് ചാ​ന്‍​സി​ല​ര്‍ മ​ഹാ​ദേ​വ​ന്‍ പി​ള്ള​യെ രാ​ജ്ഭ​വ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചാണ് വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. വി​ഷ​യ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് വി​സി ഗ​വ​ര്‍​ണ​റെ അ​റി​യി​ച്ച​താ​യാ​ണ് വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക