Image

സന്തോഷ് ട്രോഫി: കേരളത്തിന് ഏകപക്ഷീയ 4 ഗോള്‍ ജയം

Published on 11 May, 2012
സന്തോഷ് ട്രോഫി: കേരളത്തിന് ഏകപക്ഷീയ 4 ഗോള്‍ ജയം
സന്തോഷ് ട്രോഫി ഫുട്‌ബോളിലെ ആദ്യമല്‍സരത്തില്‍ ത്രിപുരയ്‌ക്കെതിരെ കേരളത്തിന് ഏകപക്ഷീയ നാലു ഗോള്‍ ജയം. 45-ാം മിനിറ്റില്‍ പി. ഉസ്മാനാണ് തൃപുരയുടെ ഗോള്‍വല ആദ്യം  ഭേദിച്ചത്. രണ്ടാം പകുതിയുടെ ആദ്യം കെ.ഫിറോസാണ് രണ്ടാമത്തെ ഗോളടിച്ചത്.  രണ്ടാം പകുതിയില്‍ വീണ്ടും ഉസ്മാന് ഗോള്‍ നേടി. സന്തോഷ് ട്രോഫിയില്‍ അഞ്ചുതവണ കേരളത്തിന്റെ ഗോള്‍വലയം കാത്ത ജോബി ജോസഫാണ് ടീമിന്റെ ക്യാപ്റ്റന്‍. ടീമില്‍ പകുതിയോളം പേര്‍ പുതുമുഖങ്ങളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക