Image

നെടുമ്പാശേരിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ബാറിനു മുന്നില്‍ യുവാവിനെ വെട്ടിക്കൊന്നു

Published on 17 November, 2019
നെടുമ്പാശേരിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ബാറിനു മുന്നില്‍ യുവാവിനെ വെട്ടിക്കൊന്നു


എറണാകുളം: നെടുമ്പാശേരി അത്താണിയില്‍ ബാറിന് മുന്നില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ കാറിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബിനോയിയാണ് (34) മരിച്ചത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക