Image

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം

Published on 11 May, 2012
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം
കൊല്‍ക്കത്ത: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. ബംഗാളിലും അസ്സമിലും മേഘാലയയിലുമാണ് ഭൂചലനമുണ്ടായത്. ഭൂചലനം 10 മുതല്‍ 15 സെക്കന്റുകള്‍ നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വൈകീട്ട് 6.15 ഓടെയാണ് അനുഭവപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക