Image

സര്‍ക്കാര്‍ സഹായിക്കാതെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ കഴിയില്ലെന്ന് ഗതാഗതമന്ത്രി

Published on 16 November, 2019
സര്‍ക്കാര്‍ സഹായിക്കാതെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ കഴിയില്ലെന്ന് ഗതാഗതമന്ത്രി
കോഴിക്കോട്: സര്‍ക്കാര്‍ സഹായിക്കാതെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് മുടങ്ങിയ ശമ്ബളം നല്‍കാന്‍ കഴിയില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. 39 കോടി രൂപയുടെ അടിയന്തര സഹായം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും നേരില്‍ക്കണ്ട് പ്രതിസന്ധി ബോധ്യപ്പെടുത്തിയിട്ടുണ്ട്.അനുകൂല തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക