Image

ബാ​ങ്ക് മാ​നേ​ജ​റെ പീ​ഡ​ന​ക്കേ​സി​ല്‍ കു​ടു​ക്കി മ​ര്‍​ദി​ച്ച സംഭവം: ആ​ര്‍. നി​ശാ​ന്തി​നി ഐ​പി​എ​സി​നെ​തി​രാ​യ കേ​സ് ഹൈ​ക്കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു

Published on 16 November, 2019
ബാ​ങ്ക് മാ​നേ​ജ​റെ പീ​ഡ​ന​ക്കേ​സി​ല്‍ കു​ടു​ക്കി മ​ര്‍​ദി​ച്ച സംഭവം: ആ​ര്‍. നി​ശാ​ന്തി​നി ഐ​പി​എ​സി​നെ​തി​രാ​യ കേ​സ് ഹൈ​ക്കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു

കൊ​ച്ചി: ബാ​ങ്ക് മാ​നേ​ജ​റെ പീ​ഡ​ന​ക്കേ​സി​ല്‍ കു​ടു​ക്കി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ര്‍. നി​ശാ​ന്തി​നി ഐ​പി​എ​സി​നെ​തി​രാ​യ കേ​സ് ഹൈ​ക്കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു. കേസ് കോ​ട​തി​ക്ക് പു​റ​ത്ത് ഒ​ത്തു​തീ​ര്‍​പ്പാ​ക്കി​യ സാഹചര്യത്തില്‍ തു​ട​ര്‍ ന​ട​പ​ടി ആ​വ​ശ്യ​മി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.


യൂ​ണി​യ​ന്‍ ബാ​ങ്ക് തൊ​ടു​പു​ഴ ശാ​ഖ മാ​നേ​ജ​രാ​യി​രു​ന്ന പ​ഴ്‌​സി ജോ​സ​ഫി​നെ വ​നി​ത പോ​ലീ​സു​കാ​രെ ഉ​പ​യോ​ഗി​ച്ച്‌ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി മ​ര്‍​ദ്ദി​ച്ചെ​ന്നാ​യി​രു​ന്നു കേ​സ്. കേ​സി​ല്‍ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഒ​ത്തു​തീ​ര്‍​പ്പി​ന് നി​ശാ​ന്തി​നി​ ഐപിഎസ് തയ്യാറായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക